മള്‍ട്ടി സ്റ്റാര്‍ ചിത്രം അച്ചായന്‍സ് പ്രദര്‍ശനം ആരംഭിച്ചു. ജയറാം, ഉണ്ണി മുകുന്ദന്, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമലപോളാണ് നായിക. ആദ്യ ദിനം സിനിമയ്ക്ക് മികച്ച പ്രതികരണം സ്വന്തമാക്കാന്‍ കഴിഞ്ഞു.
അച്ചായന്‍സിന്റെ വിശേഷങ്ങളുമായി സംവിധായകന് കണ്ണന് താമരകുളം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജു ശിവറാം എന്നിവരാണ് ഇന്ന് പുലര്‍വേളയില്‍ അതിഥികളായി എത്തിയിരിക്കുന്നത്.