ജയറാം പ്രധാന വേഷത്തില്‍ എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം അച്ചായന്‍സ് തിയറ്ററുകളിലേക്ക്. കണ്ണന് താമരകുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമലപോളാണ് നായിക. ജയറാമിനൊപ്പം പ്രകാശ് രാജ്, ഉണ്ണി മുകുന്ദന്, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.
അച്ചായന്‍സിലെ പ്രധാനതാരങ്ങളായ ഉണ്ണി മുകുന്ദനും ആദില്‍ ഇബ്രാഹിമും ഇന്ന് പുലര്‍വേളയില്‍ അതിഥികളായി എത്തുന്നു.