മുൻപ് സിനിമകൾ ചെയ്തിരുന്നെങ്കിലും രക്ഷാധികാരി ബൈജുവിലെ അഭിനയത്തിന് ശേഷമാണ് ആളുകൾ തിരിച്ചറിയുന്നതെന്ന് കൃഷ്ണ പത്മകുമാർ. മികച്ച ബാലതാരത്തിന് സംസ്ഥാനത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോളാണ് ആളുകൾ തിരിച്ചറിയുന്നതിലുള്ള സന്തോഷം കൃഷ്ണ മനോരമ ന്യൂസിനോട് പങ്ക് വച്ചു.ബാഹുബലി തരംഗത്തിനിടയിലും നിറഞ്ഞസദസില്‍ പ്രദര്‍ശനം തുടരുകയാണ് ബിജു മേനോന് നായകനായി എത്തിയ രക്ഷാധികാരി ബൈജു ഒപ്പ്. ബിജുമേനോന് പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഗ്രാമ പശ്ചാതലത്തിലാണ് കഥ പറയുന്നത്.
- Home
- Daily Programs
- Pularvela
- സിനിമകൾ ചെയ്തിരുന്നെങ്കിലും ആളുകൾ തിരിച്ചറിയുന്നത് ഇപ്പോൾ: കൃഷ്ണ പത്മകുമാർ
More in Pularvela
-
ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നവര്‍ പരാജയപ്പെടും; ഹരീഷ് പേരടി
-
ആർട്ടിക് സമുദ്രത്തിലെ ഹിമപാളി നേരത്തേ ഇല്ലാതാകും: വിഷ്ണു നന്ദൻ
-
ആവേശം നിറച്ച് വിശ്വവിഖ്യാതരായ പയ്യന്മാര്
-
സെന്‍സര്‍ ചെയ്ത സിനിമയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല: വിശാല്‍
-
സിനിമയിൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടില്ലെന്ന് ബാബു ആന്റണി
-
മലയാള സർവകലാശാല എംബിഎ, സയൻസ് കോഴ്സുകൾ തുടങ്ങും; കെ.ജയകുമാർ
-
പ്രേക്ഷക ശ്രദ്ധയാകർഷിച്ച് പുതുമുഖങ്ങളുടെ മെല്ലെ
-
ജിമിക്കി കമ്മലിന്റെ വയലിന് പതിപ്പിന് കയ്യടി
-
വേറിട്ട പ്രണയ കഥയുമായി മെല്ലെ
-
മനം നിറയ്ക്കുമോ ആകാശ മിഠായി
-
നായികാനിരയില്‍ ഇനി മാനസ
-
ലവകുശന്മാരുടെ വിശേഷങ്ങളുമായി മുന്ന
-
പക്ഷി നിരീക്ഷകയുടെ കഥ പറഞ്ഞ് നയന സൂര്യ
-
ഇനി വിവാദത്തിനില്ലെന്ന് അജു വർഗീസ്
-
ആകാശമിഠായിയുടെ വിശേഷങ്ങളുമായി സമുദ്രക്കനി
-
സ്പൈ കോമഡിയുമായി ‘ലവകുശ’
-
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ചൂളമടിക്കാരുടെ കൂട്ടായ്മ
-
പുത്തൻ പരീക്ഷണങ്ങളുമായി രാജകൃഷ്ണ മേനോന്
-
'സോളോ' യാത്ര പറഞ്ഞ് ബിജോയ് നമ്പ്യാർ
-
സോളോയുടെ സംഗീതവഴികളുമായി സൂരജ് എസ്. കുറുപ്പ്
Advertisement