നിവിന്‍ പോളിയുടെ സഖാവ് തിയറ്ററുകളില്‍. സഖാവ് കൃഷ്ണനായും കൃഷ്ണകുമാറായും നിവിന്‍ ഇരട്ടവേഷത്തിലെത്തുമ്പോള് ഇരുകഥാപാത്രങ്ങള്ക്കുമൊപ്പം സിനിമയിലുടനീളം നിറഞ്ഞുനില്ക്കുന്നു പ്രഭാകരന്. ജനപ്രിയ ചിത്രങ്ങളുടെ അച്ചിലിട്ട് സിദ്ധാര്വ് ശിവ ഒരുക്കിയ സഖാവില്‍ ശ്രദ്ധേയമായ കഥാപാത്രമാണ് പ്രഭാകരന് ഈരാളിയെന്ന പൊലീസുകാരന്. പ്രഭാകരന് ഈരാളിയായി എത്തിയ ബിനു പപ്പു ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
Advertisement