കൂടെ അഭിനയിച്ച നടന്മാരിൽ എല്ലാരും വ്യത്യസ്തരാണെന്ന് അപർണ ഗോപിനാഥ്. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത സഖാവിൽ നീതിയെന്ന കഥാപാത്രത്തോട് നീതി പുലർത്താനായെന്നാണ് വിശ്വാസമെന്ന് അപർണ ഗോപിനാഥ്. ചിത്രത്തിൽ യുവ കമ്യൂണിസ്റ്റ് നേതാവിന്റെ വേഷമാണ് നിവിന്‍. ലൊക്കേഷനുകളിൽ ചിരി പടർത്തുന്ന സ്വാഭാവമാണ് നിവിൻ പോളിക്കെന്ന് അപർണ പറയുന്നു.
Advertisement