ഇന്ത്യാ പാക് യുദ്ധം പ്രമേയമാക്കിയ മേജര്‍ രവിയുടെ 1971 ബിയോണ്ട് ദ ബോര്‍ഡേഴ്സ് ഇരു രാജ്യങ്ങളിലെയും പട്ടാളക്കാരുടെ കഥയാണ്. മേജര്‍ രവിയുടെ മുന്‍കാല പട്ടാളക്കഥകളുടെ ചുവടുപിടിച്ചാണ് ബിയോണ്ട് ദ ബോര്‍ഡേഴ്സും ഒരുക്കിയിരിക്കുന്നത്. മേജര്‍ മഹാദേവന്റെ അച്ഛന് ബ്രിഗേഡിയന്‍ സഹദേവന്റെ ഓര്‍മകളിലൂടെയാണ് കഥ പറയുന്നത്. പാക് പട്ടാളക്കാരനായിരുന്നു അക്രം രാജയ്ക്ക് എല്ലാവര്‍ഷവും ഡിസംബര്‍ 17ന് അദ്ദേഹം ആദരാജ്ഞലികള്‍ അര്‍പ്പിക്കും. അതിന്റെ കാരണമാണ് ചിത്രം പറയുന്നത്.
സംവിധായകന് മേജര്‍ രവിയും ചിത്രത്തില്‍ പ്രധാനവേഷം ൈകകാര്യം ചെയ്ത നടന് കൃഷ്ണകുമാറും ചേരുന്നു പുലര്‍വേളയില്‍