ഇന്ന് ലോക എയ്ഡ്സ് ദിനം. 2030ഓടെ എയ്ഡ്സ് ലോകത്തുനിന്ന് തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന നീങ്ങുന്നത്. എച്ച്.ഐ.വി., എയ്ഡ്സ് എന്നിവയെക്കുറിച്ചും ചികില്‍സയെക്കുറിച്ചും എറണാകുളം എആര്‍ടി സെന്ററിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.പാര്‍വതി സംസാരിക്കുന്നു