E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 21 2021 01:51 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തിൽ അന്വേഷണം തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ പയ്യന്നൂര്‍ ഹിന്ദി വിദ്യാപീഠത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ തകര്‍ത്ത പ്രതികളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സ്വാതന്ത്യസമര കാലഘട്ടത്തില്‍ ഹിന്ദിപ്രചാരണം ലക്ഷ്യമിട്ട് ആരംഭിച്ച വിദ്യാപീഠനത്തിനുമുന്നില്‍ പതിനേഴ് വര്‍ഷം മുമ്പ് സ്ഥാപിച്ച് ഗാന്ധി പ്രതിമയാണ് അടിച്ചുതകര്‍ത്തത്. 

പയ്യന്നൂര്‍ തെക്കേ ബസാറില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദി വിദ്യാപീഠത്തിന്‍റെ ചുറ്റുമതിലിനകത്തുള്ള പ്രതിമയാണ് തകര്‍പ്പെട്ടപ്പെട്ടത്. പ്രതിമയുടെ തലഭാഗം അടിച്ചുതകര്‍ത്ത നിലയിലാണ്. വിദ്യാപീഠം അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. പയ്യന്നൂര്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ നടന്നപ്പോഴൊന്നും വിദ്യാപീഠത്തിനുനേരെ ആക്രമണം ഉണ്ടായിരുന്നില്ല. സാമൂഹ്യവിരുദ്ധരല്ല ഗാന്ധി പ്രതിമ തകര്‍ത്തതെന്ന നിഗമനത്തിലാണ് പൊലീസ്. 

പൂട്ടിയിട്ട ഗേറ്റ് തുറക്കാതെയാണ് അക്രമി പ്രതിമക്കരുകിലെത്തിയതെന്നാണ് വിലയിരുത്തല്‍. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും തെളിവുകള്‍ ശേഖരിച്ചു. പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. സ്വാതന്ത്യസമര കാലഘട്ടത്തില്‍ ഹിന്ദിപ്രചാരണം ലക്ഷ്യമിട്ട് വി.എന്‍ ഗോവിന്ദന്‍ നമ്പീശന്‍ 1939 ലാണ് പയ്യന്നൂര്‍ വിഡോഭ ക്ഷേത്രത്തിന് പുറകുവശത്തായി ഹിന്ദി വിദ്യാപീഠം സ്ഥാപിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :