കാസര്‍കോട് ചെമ്പരിക്ക. മംഗലൂരു ഖാസിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത തുടരുന്നു. മരണം നടന്ന് ഏഴുവര്‍ഷം പിന്നിടുമ്പോഴും കേസിലെ ദുരൂഹത നീക്കാന്‍ ലോക്കല്‍ പൊലീസിനോ ക്രൈംബ്രാഞ്ചിനോ ഒടുവില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐക്കോ കഴിഞ്ഞിട്ടില്ല. കേസിന് തുമ്പില്ലാതെ രണ്ടാം വട്ടവും അന്വേഷണം വഴിമുട്ടിയ നിലയിലാണ് സിബിഐ സംഘം. പക്ഷേ ചെമ്പരിക്ക ഖാസിയുടെ മരണത്തിലെ ദുരൂഹതകളുടെ തെളിവുകള്‍ ശക്തിപ്പെടുകയാണ്. വടക്കന്‍ കേരളത്തെ പിടിച്ചുകുലക്കിയ ചെമ്പരിക്ക ഖാസിയുടെ മരണം.ഒരു ഫ്ലാഷ് ബാക്ക്.
- Home
- Daily Programs
- Kuttapathram
- ചെമ്പരിക്ക ഖാസിയുടെ മരണം; ഒരു ഫ്ലാഷ് ബാക്ക്
More in Kuttapathram
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
വിഴിഞ്ഞത്ത് ക്ഷേത്രങ്ങളിലുൾപ്പെടെ മോഷണം
-
ക്യൂനെറ്റ് മണിചെയിൻ തട്ടിപ്പിനെതിരെ പൊലീസ് നടപടി കർശനമാക്കി
-
സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ പിടിയിൽ
-
അഭിഭാഷകന്റെ സാമ്പത്തിക തട്ടിപ്പ്; പൊലീസിനെതിരെ പരാതിക്കാരി
-
രാജ്യമനസാക്ഷിയെ ഞെട്ടിച്ച് യുപിയിൽ രണ്ടിടത്ത് കൂട്ടമാനഭംഗം
-
അബ്ദുല്ല മൗലവിയുടെ മരണം; വെളിപ്പെടുത്തൽ നടത്തിയ അഷ്റഫ് എവിടെ ?
-
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികൾക്ക് 10 വർഷം കഠിന തടവ്
-
ചികിൽസയുടെ മറവിൽ പീഡനം; സിദ്ധൻ പിടിയിൽ
-
അന്ന് തൂവാല, ഇന്ന് ബ്ലൂടൂത്ത് - പൊലീസുകാരുടെ ഹൈടെക്ക് കോപ്പിയടി