E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കോടതിയുടെ പ്രോപ്പർട്ടി മുറിയിൽനിന്നും മദ്യം മോഷ്ടിച്ചയാളെ അറസ്റ്റ് ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mahe-liquor-smuggling
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പയ്യന്നൂർ കോടതിയുടെ പ്രോപ്പർട്ടി മുറിയിൽനിന്നും മദ്യം മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂരൽ സ്വദേശി രാജനെയാണ് പയ്യന്നൂർ പൊലീസ് പിടികൂടിയത്. 

ഇന്നലെ രാത്രിയാണ് സംഭവം. പുതിയ ബസ്റ്റാഡ് പരിസരത്ത് മദ്യപിച്ച് പൂസായി കറങ്ങി നടക്കുകയായിരുന്നു രാജൻ. പ്രശ്നമുണ്ടാക്കിയ രാജനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മദ്യമോഷ്ണം പുറത്തറിയുന്നത്. തെളിവുകൾ സൂക്ഷിക്കുന്ന മുറിയിൽനിന്നാണ് അബ്കാരി കേസുകളിൽ പിടിക്കപ്പെട്ട നാടൻ ചാരായവും വിദേശമദ്യവും രാജൻ മോഷ്ടിച്ചത്. മുറിയുടെ ഗ്രിൽസിന്റെ പൂട്ടുതകർത്ത് അകത്തു കയറിയ രാജൻ കന്നാസുകൾ ഉൾപ്പെടെ എടുത്തുകൊണ്ടുപോവുകയായിരുന്നു. പിഴയടച്ചതും അദാലത്തുകളിൽ തീർത്തതും വിധിയായതുമായ കേസുകളിലെ തെളിവുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. പ്രോപ്പർട്ടി മുറിയുള്ള കെട്ടിടത്തിൽ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതാണ് മോഷണം നടക്കാനിടയായതെന്നും ആക്ഷേപമുണ്ട്.