E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:39 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പൂവാലശല്യത്തിനെതിരെ പരാതിപ്പെട്ട വിദ്യാർഥികൾക്ക് ക്രൂര മർദനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൂവാലശല്യത്തിനെതിരെ പരാതി നൽകിയ വിദ്യാർഥികൾക്ക് ക്രൂര മർദനം. പാലക്കാട് വെള്ളിനേഴി സ്ക്കൂളിലെ കുട്ടികളെയാണ് ബൈക്കുകളിലെത്തിയ സംഘം മർദിച്ചത്. സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസറ്റ് ചെയ്തു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സ്കൂൾ വിദ്യാർഥിനികളെ കമന്റടിച്ച യുവാക്കൾക്കെതിരെ വിദ്യാർഥികൾ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് പരാതിപ്പെട്ട വിദ്യാർഥികളെ ഇരുചക്രവാഹനത്തിലെത്തിയസംഘം മർദിച്ചത്. വിദ്യാർഥികളായ റോജി, ഫസൽ, ഹിഷാം, കാളിദാസ് എന്നിവർ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്

സംഭവത്തിൽ മൂന്നു പേരെ ചെർപ്പുളശേരി പൊലീസ് അറസ്റ്റു ചെയ്തു. വീട്ടിക്കാട് പ്ലാച്ചിപ്ലാമത്ത് വീട്ടിൽ ചന്ദ്രൻ, പൂതക്കാട് മുളത്ത് പാടത്ത് ഹനീസിഫ്, പുതുക്കാട് കുരീകാട്ടിൽ റാഷീദ് എന്നിവരാണ് അറസ്റ്റിലായത്.