E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday December 04 2020 10:35 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കുളിമുറിയിൽ ദ്വാരം ഉണ്ടാക്കി ദൃശ്യങ്ങൾ പകർത്താൻ ശ്രമം: യുവാവ് പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mobile
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മലയാലപ്പുഴ ∙ കുളിമുറിയുടെ ചുവരിൽ ദ്വാരം ഉണ്ടാക്കി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താനായി നിന്ന യുവാവിനെ നാട്ടുകാർ പിടികൂടി. ഇയാളെ പിന്നീട് പൊലീസിനു കൈമാറി. കഴി‍ഞ്ഞദിവസം സന്ധ്യയോടെ പരുത്യാനിക്കൽ സ്വദേശിയുടെ വീട്ടുപരിസരത്തുള്ള കുളിമുറിക്കടുത്തുനിന്നാണ് സംശയകരമായ സാഹചര്യത്തിൽ പ്രദേശവാസിയായ അനന്ദു (19)വിനെ നാട്ടുകാർ പിടികൂടുന്നത്. കുളിമുറിയിലുണ്ടായിരുന്ന പെൺകുട്ടിയുടെ നിലവിളികേട്ട് വീടിനുള്ളിൽ നിന്ന് അമ്മ ഇറങ്ങി വന്ന് നോക്കിയപ്പോൾ മറഞ്ഞുനിന്ന യുവാവിനെ കാണുകയായിരുന്നു. 

തുടർന്ന് അവർ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ അനന്ദുവിനെ പിടികൂടുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചെടുത്തു. ഫോൺ വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. സിഐ ടി. ബിജു, മലയാലപ്പുഴ എസ്ഐ ടി.ഡി. പ്രജീഷ്, എഎസ്ഐമാരായ സണ്ണിക്കുട്ടി, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.