കൊല്ലം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ സ്ത്രീയുടെ രണ്ടര പവൻ മാല മോഷ്ടിച്ച മൂന്ന് ഇതരസംസ്ഥാന സ്ത്രീകളെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശികളായ ജ്യോതി, മീന,ശാന്തി എന്നിവരാണ് അറസ്റ്റിലായത്. ഉച്ചയ്ക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കടയ്ക്കൽ സ്വദേശിനി റഷീദ ബീവിയുടെ താലിമാലയാണ് ഇവർ പൊട്ടിച്ചെടുത്തത്. മാല മോഷ്ടിക്കുന്നത് ശ്രദ്ധയിൽപെട്ട മറ്റ് രോഗികളും ജീവനകാരും ഇവരേ തടഞ്ഞു വെച്ച് പോലീസില്‍ ഏൽപ്പിച്ചു. മാസങ്ങളായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മോഷണം പതിവായിരുന്നുവെന്ന് പരാതിയുണ്ട്.
- Home
- Daily Programs
- Kuttapathram
- കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ രോഗിയുടെ മാല മോഷ്ടിച്ച 3 സ്ത്രീകൾ പിടിയിൽ
More in Kuttapathram
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
വിഴിഞ്ഞത്ത് ക്ഷേത്രങ്ങളിലുൾപ്പെടെ മോഷണം
-
ക്യൂനെറ്റ് മണിചെയിൻ തട്ടിപ്പിനെതിരെ പൊലീസ് നടപടി കർശനമാക്കി
-
സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ പിടിയിൽ
-
അഭിഭാഷകന്റെ സാമ്പത്തിക തട്ടിപ്പ്; പൊലീസിനെതിരെ പരാതിക്കാരി
-
രാജ്യമനസാക്ഷിയെ ഞെട്ടിച്ച് യുപിയിൽ രണ്ടിടത്ത് കൂട്ടമാനഭംഗം
-
അബ്ദുല്ല മൗലവിയുടെ മരണം; വെളിപ്പെടുത്തൽ നടത്തിയ അഷ്റഫ് എവിടെ ?
-
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികൾക്ക് 10 വർഷം കഠിന തടവ്
-
ചികിൽസയുടെ മറവിൽ പീഡനം; സിദ്ധൻ പിടിയിൽ
-
അന്ന് തൂവാല, ഇന്ന് ബ്ലൂടൂത്ത് - പൊലീസുകാരുടെ ഹൈടെക്ക് കോപ്പിയടി
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
Advertisement