E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:38 AM IST

Facebook
Twitter
Google Plus
Youtube

മുക്കത്ത് ടിപ്പറിടിപ്പിച്ച് പരിസ്ഥിതി പ്രവര്‍ത്തകനെ കൊല്ലാന്‍ ശ്രമിച്ചതായി പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിക്കോട് മുക്കത്ത് ടിപ്പറിടിപ്പിച്ച് പരിസ്ഥിതിപ്രവര്‍ത്തകനെ കൊല്ലാന്‍ശ്രമിച്ചതായി പരാതി. ഗുരുതരമായി പരുക്കേറ്റ മരഞ്ചാട്ടി സ്വദേശി ബഷീറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കത്തെ അനധികൃത ക്വാറികള്‍ക്കെതിരെ നിരന്തരം ഇടപെടല്‍ നടത്തുന്നയാളാണ് ബഷീര്‍. 

കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീർ. ഈ സമയം അമിതവേഗതയിലായിരുന്ന ടിപ്പർ ലോറി ബഷീറിനു നേരെ പാഞ്ഞെത്തുകയായിരുന്നു. ലോറിയുടെ ഡോറിൽ തട്ടി ബഷീർ നിലത്തു വീണു. മുഖത്ത് കൈയ്ക്കും സാരമായ പരുക്കുണ്ട്. ബഷീറിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.