E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:38 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ഇലക്ട്രോണിക്സ് കടകളിൽ കവർച്ച; ഒരാൾ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോഴിക്കോട് വടകരയിലും പരിസരത്തും ഇലക്ട്രോണിക്സ് കടകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിയിരുന്നയാള്‍ പിടിയില്‍. സേലം സ്വദേശി സുരേഷിനെയാണ് വടകര പൊലീസ് പിടികൂടിയത്. പതിനായിരങ്ങള്‍ വിലവരുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. 

ഇരുപത്തി ഒന്ന് കടകളില്‍ കവര്‍ച്ച നടത്തി. സുരേഷിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത് അവസാനത്തെ കടയിലെ സിസിടിവിയില്‍ മാത്രം. മുഖം വ്യക്തമായതിന് പിന്നാലെ മൂന്ന് ദിവസത്തിനുള്ളില്‍ കള്ളന്‍ അകത്തായി. 

സേലം സ്വദേശിയായ സുരേഷ് വര്‍ഷങ്ങളായി വടകരയിലാണ് താമസം. ചെറിയ കവര്‍ച്ച നടത്തി കൂടിയ വിലയ്ക്കുള്ള മദ്യത്തിനുള്ള വക കണ്ടെത്തുന്നതായിരുന്നു രീതി. കവര്‍ച്ച ചെയ്യുന്ന കടയുടെ മുന്നില്‍ അടുത്തദിവസം മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നതായിരുന്നു സുരേഷിന്റെ ശീലം. കഴിഞ്ഞദിവസം രാത്രികാല പരിശോധനയ്ക്കിടയിലാണ് വില്‍ക്കാന്‍ കൊണ്ടുപോകുകയായിരുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുമായി സുരേഷ് പൊലീസിന്റെ പിടിയിലായത്. കവര്‍ച്ച ചെയ്ത ടെലിവിഷനും, മിക്സിയും മറ്റ് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു.