E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:38 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

ബസിൽ മോഷണം: 144 പവനുമായി നാലു സ്ത്രീകൾ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

trivandrum-gold-ornaments
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കന്യാകുമാരിജില്ലയുടെ വിവിധ ഭാഗങ്ങളിലായി ബസ് യാത്രയ്ക്കിടെ സ്ത്രീകളിൽ നിന്നു ആഭരണം, പണം എന്നിവ കവർന്ന സംഭവവുമായി ബന്ധപ്പെട്ട  കേസിൽ നാലു സ്ത്രീകളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. 

ഇവരുടെ പക്കൽ നിന്നു 144 പവൻ ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.കോവിൽപെട്ടി മന്തിത്തോപ്പ്  മീന(22), വീരവനല്ലൂർ സൗത്ത് ഭാരതിനഗറിൽ കാളിയമ്മാൾ(28),  ശാത്തൂർ സ്വദേശികളായ ഗീത(30), വസന്തി(35) എന്നിവരാണു പിടിയിലായത്.  

ഇരണിയൽ സിഐ സുദേവൻ, പ്രത്യേക അന്വേഷണ സംഘം എസ്ഐ വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. ഇരണിയൽ, തക്കല, മാർത്താണ്ഡം, കളിയിക്കാവിള, കോട്ടാർ, ശുചീന്ദ്രം എന്നീ പൊലീസ് സ്റ്റേഷനുകളിലായി 24 കേസുകളിലുൾപ്പെട്ടവരാണിവർ.