E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday December 05 2020 12:13 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

സഹോദരന്റെ മകളെ കാണാനില്ല: മാധ്യമങ്ങൾക്കു മുൻപിൽ പൊട്ടിക്കര‍ഞ്ഞ് നടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

lalitha-kumary-press-meet
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സഹോദരന്റെ മകളെ കാണാനില്ലെന്ന് നടി ലളിത കുമാരി. അന്തരിച്ച നടി ഡിസ്കോ ശാന്തിയുടെയും ലളിതയുടെയും സഹോദരനായ ജയ്‍ വർമയുടെ മകൾ അബ്രിനെയെയാണ് കാണാനില്ലാത്തത്. ഇക്കാര്യത്തെ കുറിച്ച് പറയാൻ വിളിച്ച പത്ര സമ്മേളനത്തിൽ നടി പൊട്ടിക്കരഞ്ഞു. കുട്ടിയുടെ അമ്മ ഷെറിലും ഒപ്പമുണ്ടായിരുന്നു.

lalitha-kumary.png.image.784.410 അബ്രിൻ, ലളിത കുമാരി

17കാരിയായ അബ്രിന പ്ലസ് ടു വിദ്യാർഥിയാണ്. ഇക്കഴിഞ്ഞ ആറാം തീയതി സ്കൂളിൽ പോയ കുട്ടി മടങ്ങിവന്നില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സ്കൂളിലെ സിസിടിവ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. പൊതുസമൂഹവും കുട്ടിയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലളിത മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. കാര്യങ്ങൾ വിശദീകരിക്കവെയാണ് നടി വികാരധീനയായത്.

നടൻ പ്രകാശ് രാജിന്റെ മുൻ ഭാര്യ കൂടിയാണ് ലളിത. ദക്ഷിണേന്ത്യൻ സിനിമയിൽ തിളങ്ങിയ താരം വിവാഹത്തോടെ രംഗം വിടുകയായിരുന്നു.