ബസിനുള്ളിൽവച്ച് മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ് സ്ത്രീകൾ ആലപ്പുഴ ചെങ്ങന്നൂരിൽ അറസ്റ്റിൽ. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിനികളായ അംബിക, മധു എന്നിവരാണ് പിടിയിലായത്. തിരുവൻവണ്ടൂർ സ്വദേശിനി ശാന്തമ്മ എബ്രഹാമിന്റെ മാലയാണ് ചെങ്ങന്നൂരിൽ നിന്ന് തിരുവല്ലയ്ക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽവച്ച് ഇരുവരും ചേർന്ന് മോഷ്ടിക്കാൻ ശ്രമിച്ചത്. ശാന്തമ്മ ബഹളം വച്ചതിനെ തുടർന്ന് യാത്രക്കാർ ഇരുവരെയും പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
- Home
- Daily Programs
- Kuttapathram
- ബസിനുള്ളിൽവച്ച് മാല മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീകൾ പിടിയിൽ
More in Kuttapathram
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
വിഴിഞ്ഞത്ത് ക്ഷേത്രങ്ങളിലുൾപ്പെടെ മോഷണം
-
ക്യൂനെറ്റ് മണിചെയിൻ തട്ടിപ്പിനെതിരെ പൊലീസ് നടപടി കർശനമാക്കി
-
സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ പിടിയിൽ
-
അഭിഭാഷകന്റെ സാമ്പത്തിക തട്ടിപ്പ്; പൊലീസിനെതിരെ പരാതിക്കാരി
-
രാജ്യമനസാക്ഷിയെ ഞെട്ടിച്ച് യുപിയിൽ രണ്ടിടത്ത് കൂട്ടമാനഭംഗം
-
അബ്ദുല്ല മൗലവിയുടെ മരണം; വെളിപ്പെടുത്തൽ നടത്തിയ അഷ്റഫ് എവിടെ ?
-
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികൾക്ക് 10 വർഷം കഠിന തടവ്
-
ചികിൽസയുടെ മറവിൽ പീഡനം; സിദ്ധൻ പിടിയിൽ
-
അന്ന് തൂവാല, ഇന്ന് ബ്ലൂടൂത്ത് - പൊലീസുകാരുടെ ഹൈടെക്ക് കോപ്പിയടി
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
Advertisement
Tags:
Theft