ബിഹാറില്‍ മാധ്യമപ്രവര്ത്തകന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തു. രാഷ്ട്രീയ സഹാറ പത്രത്തിന്റെ പ്രാദേശിക ലേഖകന്‍ പങ്കജ് മിശ്രയ്ക്കാണ് വെടിയേറ്റത്. മിശ്രയുടെ നില ഗുരുതരമാണ്. കവര്‍ച്ചാ സംഘമാണ് വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. ബാങ്കില്‍ നിന്ന് പണമെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിവച്ചതെന്നും ഒരാളെ അറസ്റ്റ് ചെയ്തെന്നും അര്‍വാള്‍ എസ്.പി ദിലീപ് കുമാര്‍ വ്യക്തമാക്കി. ഒളിവിലുള്ള മറ്റൊരു അക്രമിക്കായി അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണ്.
- Home
- Daily Programs
- Kuttapathram
- ബിഹാറില്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റു; ഒരാൾ അറസ്റ്റിൽ
More in Kuttapathram
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
വിഴിഞ്ഞത്ത് ക്ഷേത്രങ്ങളിലുൾപ്പെടെ മോഷണം
-
ക്യൂനെറ്റ് മണിചെയിൻ തട്ടിപ്പിനെതിരെ പൊലീസ് നടപടി കർശനമാക്കി
-
സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ പിടിയിൽ
-
അഭിഭാഷകന്റെ സാമ്പത്തിക തട്ടിപ്പ്; പൊലീസിനെതിരെ പരാതിക്കാരി
-
രാജ്യമനസാക്ഷിയെ ഞെട്ടിച്ച് യുപിയിൽ രണ്ടിടത്ത് കൂട്ടമാനഭംഗം
-
അബ്ദുല്ല മൗലവിയുടെ മരണം; വെളിപ്പെടുത്തൽ നടത്തിയ അഷ്റഫ് എവിടെ ?
-
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികൾക്ക് 10 വർഷം കഠിന തടവ്
-
ചികിൽസയുടെ മറവിൽ പീഡനം; സിദ്ധൻ പിടിയിൽ
-
അന്ന് തൂവാല, ഇന്ന് ബ്ലൂടൂത്ത് - പൊലീസുകാരുടെ ഹൈടെക്ക് കോപ്പിയടി
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
Advertisement
Tags:
Kuttapathram
Bihar