വർക്കലയിൽ പതിമൂന്ന്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയേയും ഇയാൾക്ക് ഒത്താശചെയ്ത സുഹൃത്തിനെയും വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മരുതി സ്വദേശി അനീഷ്, സഹായിയായ ചാവടിമുക്ക് സ്വദേശി ഷിജു എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മുപ്പത്തിയൊന്നിന് സ്കൂൾ പരിസരത്ത് നിന്ന് പെൺകുട്ടിയെ ബലംപ്രയോഗിച്ച് ഒാട്ടോറിക്ഷയിൽ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ കൂട്ടുകാരനായ ഷിജുവിന്റെ വീട്ടിലെത്തിച്ചാണ് കുട്ടിയെ ദുരുപയോഗം ചെയ്തത്. വർക്കല സി.ഐ പി.വി രമേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
- Home
- Daily Programs
- Kuttapathram
- വർക്കലയിൽ പതിമൂന്ന്കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ
More in Kuttapathram
-
വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ വൻശേഖരം പിടിച്ചെടുത്തു
-
വിഴിഞ്ഞത്ത് ക്ഷേത്രങ്ങളിലുൾപ്പെടെ മോഷണം
-
ക്യൂനെറ്റ് മണിചെയിൻ തട്ടിപ്പിനെതിരെ പൊലീസ് നടപടി കർശനമാക്കി
-
സ്വർണ ബിസ്ക്കറ്റുകളുമായി ഒരാൾ പിടിയിൽ
-
അഭിഭാഷകന്റെ സാമ്പത്തിക തട്ടിപ്പ്; പൊലീസിനെതിരെ പരാതിക്കാരി
-
രാജ്യമനസാക്ഷിയെ ഞെട്ടിച്ച് യുപിയിൽ രണ്ടിടത്ത് കൂട്ടമാനഭംഗം
-
അബ്ദുല്ല മൗലവിയുടെ മരണം; വെളിപ്പെടുത്തൽ നടത്തിയ അഷ്റഫ് എവിടെ ?
-
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: പ്രതികൾക്ക് 10 വർഷം കഠിന തടവ്
-
ചികിൽസയുടെ മറവിൽ പീഡനം; സിദ്ധൻ പിടിയിൽ
-
അന്ന് തൂവാല, ഇന്ന് ബ്ലൂടൂത്ത് - പൊലീസുകാരുടെ ഹൈടെക്ക് കോപ്പിയടി
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
Advertisement
Tags:
Rape
Kuttapathram