E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

സൂപ്പര്‍മാര്‍ക്കറ്റുകളിൽ വൈനും അരിഷ്ടവും വില്‍ക്കുന്നതിനെതിരെ എക്സൈസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും വൈനും അരിഷ്ടവും വില്‍ക്കുന്നതിനെതിരെ എക്സൈസ്. തൃശൂരിലെ അഞ്ചു സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് വൈനും അരിഷ്ടവും പിടികൂടി. നിര്‍മാതാക്കളും, മൊത്ത കച്ചവടക്കാരും സൂപ്പര്‍മാര്‍ക്കറ്റ് ഉടമകളേയും പ്രതിയാക്കി കേസെടുത്തു. 

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിവിധ പേരുകളില്‍ വില്‍ക്കുന്ന വൈനും അരിഷ്ടവുമാണ് അനധികൃത വില്‍പനയാണെന്ന ഗണത്തില്‍ എക്സൈസ് കൂട്ടിയത്. ആല്‍ക്കഹോളിന്റെ അംശമുണ്ടോയെന്ന് പരിശോധിക്കാന്‍ സാംപിള്‍ എടുത്തു. ആയുര്‍വേദ മരുന്നു നിര്‍മിക്കാന്‍ ലൈസന്‍സുള്ള കമ്പനികളാണ് ഇത്തരം ഇനങ്ങള്‍ വില്‍ക്കുന്നത്. നിയമപരമായി അവര്‍ക്ക് അതിന് അനുമതിയില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഒന്നെടുത്താല്‍ ഒന്നു സൗജന്യമെന്ന നിലയ്ക്കാണ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇത്തരം സാധനങ്ങളുടെ വില്‍പന. 

അരിഷ്ടവും വൈനും വില്‍ക്കരുതെന്ന കാര്യം സൂപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ക്ക് പലര്‍ക്കും അറിയില്ല. പല കുപ്പികളുടെ പുറത്തും കൃത്യമായ വിവരങ്ങള്‍ എഴുതിയിട്ടുമില്ല. ഇത്തരം സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ വ്യാപാരികള്‍ ജാഗ്രത കാട്ടണമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ ഓര്‍മിപ്പിച്ചു.