E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:37 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കേരള ഗ്രാമീൺ ബാങ്കിന്റെ മലപ്പുറം കോട്ടപ്പടി ശാഖയിൽ കവർച്ചാ ശ്രമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരള ഗ്രാമീൺ ബാങ്കിന്റെ മലപ്പുറം കോട്ടപ്പടി ശാഖയിൽ കവർച്ചാ ശ്രമം. ഇരുമ്പു വാതിൽ പൊളിച്ച് അകത്തു കടന്ന സംഘം സ്ട്രോങ് റൂം തകർക്കാനും ശ്രമം നടത്തി. ദൃശ്യങ്ങൾ സി.സി.ടിവിയിൽ പതിയാതിരിക്കാൻ ക്യാമറ മുകളിലേക്ക് ഉയർത്തിവച്ച നിലയിലാണ്. 

പുലർച്ചെയോടെയാണ് കവർച്ചാ ശ്രമം നടന്നത്. വെന്റിലേറ്ററിന്റെ ഇരുമ്പുവാതിൽ മുറിച്ചു കടന്ന് മോഷ്ടാക്കൾ അകത്തേക്ക് പ്രവേശിച്ചു. തുടർന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോങ് റൂമിന്റെ വാതിൽ മുറിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. ആഴത്തിൽ അറുത്തു മുറിച്ച നിലയിലാണ് സ്ട്രോങ്ങ് റൂമിന്റെ വാതിൽ. എന്നാൽ പൂട്ടു പൊളിക്കാൻ ദ്വാരമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. 

സി.സി.ടിവിയിൽ ദൃശ്യങ്ങൾ പതിയാതിരിക്കാൻ ക്യാമറ മുകളിലേക്ക് ഉയർത്തിവച്ച നിലയിലാണ്. എങ്കിലും ചില ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ നഗരത്തിലും പരിസരത്തുമായി താമസമാക്കിയവരെ കുറിച്ച് വിവരം നൽകണമെന്ന് മലപ്പുറം സി.ഐ. അറിയിച്ചു. ചെറിയ ഗ്യാസ് സിലിണ്ടർ വാങ്ങിയവരെ കുറിച്ചും അന്വേഷണം ആരംഭിച്ചു.