കുവൈത്ത് കോടതി വധശിക്ഷ വിധിച്ച തമിഴ് നാട്ടുകാരന് മാപ്പുനൽകണമെന്ന അപേക്ഷയുവായി ഭാര്യയും മകളും മലപ്പുറത്തെത്തി. കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ ഉമ്മയും ഭാര്യയും മാപ്പ് എഴുതി നൽകാൻ മുപ്പതു ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്. എന്നാൽ ഭൂമിയും വീടും വിറ്റുകിട്ടിയ പത്തുലക്ഷം രൂപയാണ് തഞ്ചാവൂർ സ്വദേശിയുടെ കയ്യിൽ ആകെയുള്ളത്.
Advertisement