കരിപ്പൂർ വിമാനത്താവളത്തിൽ ഏഴു കിലോ സ്വർണവുമായി രണ്ടുപേർ പിടിയിൽ. മസ്ക്കറ്റില്‍ നിന്ന് എത്തിയ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് കോയ, അബ്ദുൽ റഹിം എന്നിവരെ ഡി.ആർ.ഐ അറസ്റ്റ് ചെയ്തു. വാതിൽപ്പൂട്ടിന്റെ രൂപത്തിലും ഇസ്തിരിപ്പെട്ടിക്കുളളിൽ ഒളിപ്പിച്ചുമാണ് ഇരുവരും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
Advertisement