സഹകരണബാങ്കുകളില്‍ മുപ്പതിനായിരംകോടിയുടെ കള്ളപ്പണമുണ്ടെന്ന് ബിജെപി. ആരോപണത്തിനുപിന്നില്‍ രാഷ്ട്രീയമെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്. ഈ ആരോപണവും അതിനെത്തുടര്‍ന്ന് ആദായനികുതി വകുപ്പ് പിടിമുറുക്കാന്‍ ഉദ്ദേശിക്കുന്നതുമെല്ലാം സഹകരണമേഖലയെ പൂര്‍ണമായും തകര്‍ക്കും എന്ന ആശങ്കയാണ് സംസ്ഥാനത്തിനുള്ളത്. 75,00കോടി നിക്ഷേപമുള്ള സഹകരണസ്ഥാപനങ്ങള്‍ സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആണ്. നിക്ഷേപം സ്വകാര്യമേഖലയിലേക്ക് കൊണ്ടുപോകാനാണ് ശ്രമമെന്നാണ് സിപിഎം ആരോപിക്കുന്നത്. സഹകരണ മേഖലയെച്ചൊല്ലിയുള്ള ഈ തര്‍ക്കം എന്തിനുവേണ്ടി?
- Home
- Daily Programs
- Ingane Mathiyo
- സഹകരണ മേഖലയെച്ചൊല്ലിയുള്ള ഈ തര്‍ക്കം എന്തിനുവേണ്ടി?
More in Ingane Mathiyo
-
പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും എന്തു പ്രസക്തി?
-
അന്വേഷണം അട്ടിമറിക്കാന്‍ ആരുടെ താല്പര്യം ?
-
ആദിവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്തൊക്കെ ?
-
നാടിളക്കി കാട്ടാനക്കൂട്ടങ്ങള്‍, ആനപ്പേടിക്ക് അറുതിയില്ലേ ?
-
ശ്രീയുടെ മികവ് ഇനി എങ്ങനെ തെളിയണം ?
-
മഴക്കുറവ് ആശങ്കപ്പെടുത്തുന്നതോ?
-
വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽ; ഉദ്യോഗസ്ഥതലത്തിലെ ഇടപെടലുകള്‍ തട്ടിപ്പിന് വഴിയൊരുക്കിയോ?
-
മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടി അനുചിതമോ?·
-
സര്‍ക്കാരിന്റെ പ്രതിബദ്ധത ആരോട് ?
-
കാടിറങ്ങുന്ന ആനകളെ എങ്ങനെ നേരിടണം?
-
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അത്യാസന്നനിലയോ?
-
ഫെഡറേഷനും മലയാളികളായ കായികപ്രമുഖരും ഉന്നയിക്കുന്നത് തൊടുന്യായങ്ങളോ?
-
അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തയാറാകുമോ?
-
വിപ്ലവമണ്ണിലെ തൊഴില്‍സംസ്കാരം മലിനമാക്കുന്നതാര്?
-
നഴ്സുമാരുടെ സമരവിജയം കേരളത്തിന് നല്കുന്നതെന്ത് ?
-
സർക്കാർ ഇടപെടൽ പ്രതീക്ഷിച്ച് നഴ്സുമാർ
-
കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ആരു നടപടിയെടുക്കും?
-
അന്വേഷണസംഘത്തിന് മുന്നിലെ വെല്ലുവിളികളെന്ത് ?
-
സർക്കാർ വഞ്ചിച്ചെന്ന് നഴ്സുമാര്‍. പരിഹാരം എത്ര അകലെ ?
-
സര്‍ക്കാര്‍ നിര്‍ദേശം വ്യാപാരികള്‍ അനുസരിക്കുമോ ?
Advertisement
Tags:
Ingane Mathiyo