രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ പട്ടികയിൽ കേരളത്തിൽ നിന്ന് ആരുമില്ല. കേരളത്തിന് പൊലീസ് മെഡല്‍ ലഭിക്കാത്തത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥ തലപ്പത്ത് തുടരുന്ന അസ്വാരസ്യം പട്ടിക യഥാസമയത്ത് സമര്‍പ്പിക്കുന്നതില്‍ കാലതാമസം ഉണ്ടാക്കിയെന്നാണ് അരോപണം. വീഴ്ച സംഭവിച്ചില്ലെന്നാണ് ആഭ്യന്തരവകുപ്പ് അവകാശപ്പെടുന്നത്. ഫലത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം യഥാസമയത്ത് ലഭിക്കാതെ സംസ്ഥാനത്തെ മിടുക്കരായ പൊലീസുകാര്‍ ഇളിഭ്യരായി. ആരാണ് ഇതിന് ഉത്തരവാദി. ഇങ്ങനെ മതിയോ?
- Home
- Daily Programs
- Ingane Mathiyo
- സംസ്ഥാനത്തെ മിടുക്കരായ പൊലീസുകാര്‍ ഇളിഭ്യരായതിന് ആരാണ് ഉത്തരവാദി
More in Ingane Mathiyo
-
പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും എന്തു പ്രസക്തി?
-
അന്വേഷണം അട്ടിമറിക്കാന്‍ ആരുടെ താല്പര്യം ?
-
ആദിവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്തൊക്കെ ?
-
നാടിളക്കി കാട്ടാനക്കൂട്ടങ്ങള്‍, ആനപ്പേടിക്ക് അറുതിയില്ലേ ?
-
ശ്രീയുടെ മികവ് ഇനി എങ്ങനെ തെളിയണം ?
-
മഴക്കുറവ് ആശങ്കപ്പെടുത്തുന്നതോ?
-
വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽ; ഉദ്യോഗസ്ഥതലത്തിലെ ഇടപെടലുകള്‍ തട്ടിപ്പിന് വഴിയൊരുക്കിയോ?
-
മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടി അനുചിതമോ?·
-
സര്‍ക്കാരിന്റെ പ്രതിബദ്ധത ആരോട് ?
-
കാടിറങ്ങുന്ന ആനകളെ എങ്ങനെ നേരിടണം?
-
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അത്യാസന്നനിലയോ?
-
ഫെഡറേഷനും മലയാളികളായ കായികപ്രമുഖരും ഉന്നയിക്കുന്നത് തൊടുന്യായങ്ങളോ?
-
അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തയാറാകുമോ?
-
വിപ്ലവമണ്ണിലെ തൊഴില്‍സംസ്കാരം മലിനമാക്കുന്നതാര്?
-
നഴ്സുമാരുടെ സമരവിജയം കേരളത്തിന് നല്കുന്നതെന്ത് ?
-
സർക്കാർ ഇടപെടൽ പ്രതീക്ഷിച്ച് നഴ്സുമാർ
-
കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ആരു നടപടിയെടുക്കും?
-
അന്വേഷണസംഘത്തിന് മുന്നിലെ വെല്ലുവിളികളെന്ത് ?
-
സർക്കാർ വഞ്ചിച്ചെന്ന് നഴ്സുമാര്‍. പരിഹാരം എത്ര അകലെ ?
-
സര്‍ക്കാര്‍ നിര്‍ദേശം വ്യാപാരികള്‍ അനുസരിക്കുമോ ?
Advertisement
Tags:
Ingane Mathiyo