പരമ്പരാഗത ഓട്ടോ - ടാക്സി ജീവനക്കാരും പുതുതലമുറ ടാക്സിക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ സാധാരണയാത്രക്കാരെ വലച്ചു തുടങ്ങിയിട്ട് നാളേറെയായി. ഇരുവര്‍ക്കും പറയാന്‍ കാരണങ്ങളുമേറെ... ഇവരെ ആശ്രയിക്കുന്ന യാത്രക്കാര്‍ക്ക് സ്വൈര്യ സഞ്ചാരം അന്യമായിക്കൊണ്ടിരിക്കുന്നു. പിന്നണിഗായിക സയനോരയ്ക്ക് കൊച്ചി നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലുണ്ടായ ദുരനുഭവം ഒടുവിലത്തെ ഉദാഹരണം. പ്രശ്നങ്ങള്‍ ഇത്ര ഗുരുതരമായിട്ടും ഉത്തരവാദിത്വപ്പെട്ടവര്‍ കണ്ണുതുറക്കാത്തതെന്തുകൊണ്ടാണ്. ഓട്ടോ ടാക്സി ഡ്രൈവര്‍മാരുടെ തോന്ന്യവാസത്തിന് സാധാരക്കാരുടെ യാത്രാസ്വാതന്ത്ര്യം പണയം വയ്ക്കണോ ? ഈ തര്‍ക്കം തീര്‍ക്കാനുള്ള നടപടികള്‍ക്കായി ഇനി എത്ര സാധാരണക്കാര്‍ അവരുടെ യാത്രകള്‍ ബലി നല്‍കണം ?
- Home
- Daily Programs
- Ingane Mathiyo
- എന്നുതീരും ഈ ഓട്ടോ ടാക്സി തര്‍ക്കം ?
More in Ingane Mathiyo
-
പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും എന്തു പ്രസക്തി?
-
അന്വേഷണം അട്ടിമറിക്കാന്‍ ആരുടെ താല്പര്യം ?
-
ആദിവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്തൊക്കെ ?
-
നാടിളക്കി കാട്ടാനക്കൂട്ടങ്ങള്‍, ആനപ്പേടിക്ക് അറുതിയില്ലേ ?
-
ശ്രീയുടെ മികവ് ഇനി എങ്ങനെ തെളിയണം ?
-
മഴക്കുറവ് ആശങ്കപ്പെടുത്തുന്നതോ?
-
വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽ; ഉദ്യോഗസ്ഥതലത്തിലെ ഇടപെടലുകള്‍ തട്ടിപ്പിന് വഴിയൊരുക്കിയോ?
-
മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടി അനുചിതമോ?·
-
സര്‍ക്കാരിന്റെ പ്രതിബദ്ധത ആരോട് ?
-
കാടിറങ്ങുന്ന ആനകളെ എങ്ങനെ നേരിടണം?
-
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അത്യാസന്നനിലയോ?
-
ഫെഡറേഷനും മലയാളികളായ കായികപ്രമുഖരും ഉന്നയിക്കുന്നത് തൊടുന്യായങ്ങളോ?
-
അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തയാറാകുമോ?
-
വിപ്ലവമണ്ണിലെ തൊഴില്‍സംസ്കാരം മലിനമാക്കുന്നതാര്?
-
നഴ്സുമാരുടെ സമരവിജയം കേരളത്തിന് നല്കുന്നതെന്ത് ?
-
സർക്കാർ ഇടപെടൽ പ്രതീക്ഷിച്ച് നഴ്സുമാർ
-
കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ആരു നടപടിയെടുക്കും?
-
അന്വേഷണസംഘത്തിന് മുന്നിലെ വെല്ലുവിളികളെന്ത് ?
-
സർക്കാർ വഞ്ചിച്ചെന്ന് നഴ്സുമാര്‍. പരിഹാരം എത്ര അകലെ ?
-
സര്‍ക്കാര്‍ നിര്‍ദേശം വ്യാപാരികള്‍ അനുസരിക്കുമോ ?
Advertisement
Tags:
Ingane Mathiyo