ആറന്മുളവിമാനത്താവള പദ്ധതി പൂര്‍ണമായി ഉപേക്ഷിച്ച സംസ്ഥാനസര്‍ക്കാര്‍ ശബരിമല തീര്‍ഥാടകര്‍ക്കായി എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കത്തില്‍. മുഖ്യമന്ത്രി പിണറായിവിജയന് തന്നെയാണ് ഇക്കാര്യം കേന്ദ്രവ്യോമയാനമന്ത്രിയെ അറിയിച്ചത്. പദ്ധതി യാഥാര്‍ഥ്യമാകാന്‍ എന്തൊക്കെ കടമ്പകള്‍ കടക്കണം?
ഇതൊടൊപ്പം മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ എത്രകണ്ട് തൃപ്തികരമാണ് തയ്യാറെടുപ്പുകള്‍ എന്നുകൂടി പരിശോധിക്കുകയാണ്, ഇങ്ങനെ മതിയോ?