എറണാകുളത്ത് അമ്പലമുകളില്‍ വാതകച്ചോര്‍ച്ചയെത്തുടര്‍ന്ന് സ്കൂള്‍കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായി.വ്യവസായ മേഖലയില്‍ ഇത്തരം സംഭവങ്ങള്‍ പുതിയതല്ല. പക്ഷേ , സുരക്ഷിതമായ ഇടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇല്ലാത്ത ആശങ്കകള്‍ വ്യവസായമേഖലകളിലെ നാട്ടുകാര്‍ക്ക് ഉണ്ടാവുക സ്വാഭാവികം. അമ്പലമുകളില്‍ താമസിക്കുന്നവരുടെ ആശങ്കകളും അതിനുള്ള മറുപടിയും കേള്‍ക്കാന്‍ സമയം നീക്കിവയ്ക്കുന്നത് ഇത്തരം വ്യവസായ മേഖലകളിലെ സുരക്ഷയും ജനകീയാരോഗ്യവും നിരന്തരം പരിശോധിക്കാനുളള ഉത്തരവാദിത്തം ബന്ധപ്പെട്ടെവര് കാണിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം ഉത്തരം കിട്ടാനാണ്.
- Home
- Daily Programs
- Ingane Mathiyo
- വ്യവസായ മേഖലകളിലെ സുരക്ഷാകാര്യത്തിൽ ജാഗ്രതക്കുറവുണ്ടോ?
More in Ingane Mathiyo
-
പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും എന്തു പ്രസക്തി?
-
അന്വേഷണം അട്ടിമറിക്കാന്‍ ആരുടെ താല്പര്യം ?
-
ആദിവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്തൊക്കെ ?
-
നാടിളക്കി കാട്ടാനക്കൂട്ടങ്ങള്‍, ആനപ്പേടിക്ക് അറുതിയില്ലേ ?
-
ശ്രീയുടെ മികവ് ഇനി എങ്ങനെ തെളിയണം ?
-
മഴക്കുറവ് ആശങ്കപ്പെടുത്തുന്നതോ?
-
വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽ; ഉദ്യോഗസ്ഥതലത്തിലെ ഇടപെടലുകള്‍ തട്ടിപ്പിന് വഴിയൊരുക്കിയോ?
-
മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടി അനുചിതമോ?·
-
സര്‍ക്കാരിന്റെ പ്രതിബദ്ധത ആരോട് ?
-
കാടിറങ്ങുന്ന ആനകളെ എങ്ങനെ നേരിടണം?
-
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അത്യാസന്നനിലയോ?
-
ഫെഡറേഷനും മലയാളികളായ കായികപ്രമുഖരും ഉന്നയിക്കുന്നത് തൊടുന്യായങ്ങളോ?
-
അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തയാറാകുമോ?
-
വിപ്ലവമണ്ണിലെ തൊഴില്‍സംസ്കാരം മലിനമാക്കുന്നതാര്?
-
നഴ്സുമാരുടെ സമരവിജയം കേരളത്തിന് നല്കുന്നതെന്ത് ?
-
സർക്കാർ ഇടപെടൽ പ്രതീക്ഷിച്ച് നഴ്സുമാർ
-
കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ആരു നടപടിയെടുക്കും?
-
അന്വേഷണസംഘത്തിന് മുന്നിലെ വെല്ലുവിളികളെന്ത് ?
-
സർക്കാർ വഞ്ചിച്ചെന്ന് നഴ്സുമാര്‍. പരിഹാരം എത്ര അകലെ ?
-
സര്‍ക്കാര്‍ നിര്‍ദേശം വ്യാപാരികള്‍ അനുസരിക്കുമോ ?
Advertisement
Tags:
Ingane Mathiyo