പണ്ട് തീന്മേശയിലെ ആശങ്ക ചീഞ്ഞ മീന്‍ ആയിരുന്നുവെങ്കില്‍ ഇന്ന് വീട്ടമ്മയുടെ ആശങ്ക ചീയാത്ത മീന്‍ കണ്ടാലാണ്...ഐസിട്ട് മീന്‍ കേടുകൂടാതെ സൂക്ഷിച്ചിരുന്നു പിന്നെ മായം ചേര്‍ത്ത ഐസിട്ട് മീന്‍ സൂക്ഷിച്ചു. ഇപ്പോ ഐസില്ലെങ്കിലും ശീതീകരിച്ചു സൂക്ഷിച്ചില്ലെങ്കിലും ദിവസങ്ങളോളം മീന്‍ കേടുകൂടാതെ ഇരിക്കും. അതിശയമല്ല ആശങ്കയാണ് ഉണ്ടാവേണ്ടത്. മനുഷ്യജീവനുപോലും ഹാനികരമായ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്താണ് ഇന്ന് വിപണിയില്‍ മീന്‍ എത്തുന്നത്. മൂവാറ്റുപുഴയിലെ ആറിത്തണുത്തിട്ടും ആവിപറക്കുന്ന മീന്‍കറിയാണ് വീണ്ടും ഈ വിഷയം സജീവമാക്കുന്നത്.
- Home
- Daily Programs
- Ingane Mathiyo
- മീനിലെ മായം എങ്ങനെ തടയണം ?
More in Ingane Mathiyo
-
പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും എന്തു പ്രസക്തി?
-
അന്വേഷണം അട്ടിമറിക്കാന്‍ ആരുടെ താല്പര്യം ?
-
ആദിവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്തൊക്കെ ?
-
നാടിളക്കി കാട്ടാനക്കൂട്ടങ്ങള്‍, ആനപ്പേടിക്ക് അറുതിയില്ലേ ?
-
ശ്രീയുടെ മികവ് ഇനി എങ്ങനെ തെളിയണം ?
-
മഴക്കുറവ് ആശങ്കപ്പെടുത്തുന്നതോ?
-
വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽ; ഉദ്യോഗസ്ഥതലത്തിലെ ഇടപെടലുകള്‍ തട്ടിപ്പിന് വഴിയൊരുക്കിയോ?
-
മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടി അനുചിതമോ?·
-
സര്‍ക്കാരിന്റെ പ്രതിബദ്ധത ആരോട് ?
-
കാടിറങ്ങുന്ന ആനകളെ എങ്ങനെ നേരിടണം?
-
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അത്യാസന്നനിലയോ?
-
ഫെഡറേഷനും മലയാളികളായ കായികപ്രമുഖരും ഉന്നയിക്കുന്നത് തൊടുന്യായങ്ങളോ?
-
അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തയാറാകുമോ?
-
വിപ്ലവമണ്ണിലെ തൊഴില്‍സംസ്കാരം മലിനമാക്കുന്നതാര്?
-
നഴ്സുമാരുടെ സമരവിജയം കേരളത്തിന് നല്കുന്നതെന്ത് ?
-
സർക്കാർ ഇടപെടൽ പ്രതീക്ഷിച്ച് നഴ്സുമാർ
-
കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ആരു നടപടിയെടുക്കും?
-
അന്വേഷണസംഘത്തിന് മുന്നിലെ വെല്ലുവിളികളെന്ത് ?
-
സർക്കാർ വഞ്ചിച്ചെന്ന് നഴ്സുമാര്‍. പരിഹാരം എത്ര അകലെ ?
-
സര്‍ക്കാര്‍ നിര്‍ദേശം വ്യാപാരികള്‍ അനുസരിക്കുമോ ?
Advertisement
Tags:
Ingane Mathiyo