മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ കുറഞ്ഞ നിരക്കില്‍ സര്‍ക്കാര്‍, സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ സാധാരണക്കാരായ കേരളീയര്‍ യാത്രള്‍ക്ക് വലിയ തുക മുടക്കേണ്ടി വരുന്നു. അടിക്കടി വരുന്ന ബസ് പണിമുടക്കുകള്‍ അവന്റെ ദൈനംദിന ജീവിതത്തിന്റെ താളവും തെറ്റിക്കുന്നു. വീണ്ടും യാത്രാ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി ബസുടമകളും പറ്റില്ലെന്ന് സര്‍ക്കാരും വാശി പിടിക്കുമ്പോള്‍ വെട്ടിലാകുന്നത് സാധാരണക്കാരായ യാത്രക്കാര്‍ തന്നെയാണ്. പൗരന്റെ സഞ്ചാരസ്വാതന്ത്ര്യത്തെ പോലും ബാധിക്കുന്ന ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാറായില്ലേ ? ആരു തീര്‍ക്കും തര്‍ക്കം? ഇങ്ങനെ മതിയോ?
- Home
- Daily Programs
- Ingane Mathiyo
- സഞ്ചാരസ്വാതന്ത്ര്യത്തെ ബാധിക്കുന്ന ബസ് പണിമുടക്കുകള്‍ അവസാനിപ്പിക്കാറായില്ലേ ?
More in Ingane Mathiyo
-
പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും എന്തു പ്രസക്തി?
-
അന്വേഷണം അട്ടിമറിക്കാന്‍ ആരുടെ താല്പര്യം ?
-
ആദിവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്തൊക്കെ ?
-
നാടിളക്കി കാട്ടാനക്കൂട്ടങ്ങള്‍, ആനപ്പേടിക്ക് അറുതിയില്ലേ ?
-
ശ്രീയുടെ മികവ് ഇനി എങ്ങനെ തെളിയണം ?
-
മഴക്കുറവ് ആശങ്കപ്പെടുത്തുന്നതോ?
-
വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കൽ; ഉദ്യോഗസ്ഥതലത്തിലെ ഇടപെടലുകള്‍ തട്ടിപ്പിന് വഴിയൊരുക്കിയോ?
-
മുഖ്യമന്ത്രിയെ വിളിപ്പിച്ച ഗവര്‍ണറുടെ നടപടി അനുചിതമോ?·
-
സര്‍ക്കാരിന്റെ പ്രതിബദ്ധത ആരോട് ?
-
കാടിറങ്ങുന്ന ആനകളെ എങ്ങനെ നേരിടണം?
-
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അത്യാസന്നനിലയോ?
-
ഫെഡറേഷനും മലയാളികളായ കായികപ്രമുഖരും ഉന്നയിക്കുന്നത് തൊടുന്യായങ്ങളോ?
-
അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തയാറാകുമോ?
-
വിപ്ലവമണ്ണിലെ തൊഴില്‍സംസ്കാരം മലിനമാക്കുന്നതാര്?
-
നഴ്സുമാരുടെ സമരവിജയം കേരളത്തിന് നല്കുന്നതെന്ത് ?
-
സർക്കാർ ഇടപെടൽ പ്രതീക്ഷിച്ച് നഴ്സുമാർ
-
കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ആരു നടപടിയെടുക്കും?
-
അന്വേഷണസംഘത്തിന് മുന്നിലെ വെല്ലുവിളികളെന്ത് ?
-
സർക്കാർ വഞ്ചിച്ചെന്ന് നഴ്സുമാര്‍. പരിഹാരം എത്ര അകലെ ?
-
സര്‍ക്കാര്‍ നിര്‍ദേശം വ്യാപാരികള്‍ അനുസരിക്കുമോ ?
Advertisement
Tags:
Ingane Mathiyo