ചെറിയ ഉള്ളിയുടെയും അരിയുടെയും വില കുതിക്കുന്നു. ചെറിയ ഉള്ളിക്ക് കിലോക്ക് 140 മുതൽ 145 വരെയാണ് വില . ചമ്പാഅരിക്ക് 55 രൂപയും ജയ അരിക്ക് 45 രൂപയുമായി. വിളവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വിദഗ്ധർ പറയുന്നു, കുടുംബബജറ്റിനെ തകിടം മറിയ്ക്കുന്ന ഈ വിലക്കയറ്റത്തെക്കുറിച്ചാണ് ഇന്ന് ഇങ്ങനെ മതിയോ പരിശോധിക്കുന്നത്. സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നോ?
Advertisement