E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Ingane Mathiyo

ജനത്തിന് പ്രചോദനമാകുമോ ഈ മാതൃക ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൊതുവിദ്യാലയസംരക്ഷണത്തിന് പിന്തുണയുമായി പാലക്കാട് എംപി എം.ബി.രാജേഷും തൃത്താല എംഎൽഎ വി.ടി.ബൽറാമും.  മക്കളെ സർക്കാർ സ്കൂളിൽ ചേർത്തുകൊണ്ടാണ്  ഇരുവരും മാതൃകയായത്. കേന്ദ്രീയ വിദ്യാലയത്തിൽ പഠിപ്പിക്കാമെങ്കിലും കുട്ടികൾ മലയാളം പഠിക്കണമെന്ന താൽപര്യവും പൊതുവിദ്യാലയങ്ങളുടെ മികവും കണക്കിലെടുത്താണ് തീരുമാനമെന്ന് എം.ബി.രാജേഷ് .  ജനപ്രതിനിധകളടക്കം എല്ലാവരും കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിക്കാന്‍ തയ്യാറാകണമെന്ന് വി.ടി.ബല്‍റാം എംഎല്‍എ.. ജനത്തിന് പ്രചോദനമാകുമോ ഈ മാതൃക·?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :