വേനല്‍ക്കാലവും മഴക്കാലവും എല്ലാം കേരളത്തില്‍ പകര്‍ച്ചവ്യാധിക്കാലം ആകുന്നതെങ്ങനെ ? സംസ്ഥാനത്ത് നാലുമാസത്തിനിടയില്‍ പനി ബാധിച്ച് മരിച്ചത് 62 പേരാണ്. ഇത് ഔദ്യോഗിക കണക്കുമാത്രം. യഥാര്‍ഥ കണക്ക് ഇതിലും മേലെയാകാം.. കാലാവസ്ഥാ വ്യതിയാനമാണ് പനി പടരാൻ കാരണമെന്നാണ് ആരോഗ്യമന്ത്രി നിയമസഭയില്‍ ന്യായീകരിച്ചത്. എന്നാൽ മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. രാഷ്ടീയ വാദഗതികള്‍ എന്തു തന്നെയായാലും പകര്‍ച്ചപ്പനിയുണ്ടാക്കുന്ന മരണങ്ങള്‍ക്ക് കാരണമെന്താണ് ? വിശദമായി അന്വേഷിക്കാം..കേരളത്തിലെ ആരോഗ്യസംരക്ഷണം ഇങ്ങനെ മതിയോ ?
Advertisement