നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളോട് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ളവര്‍ അത്ര നീറ്റായി ഒന്നുമല്ല പെരുമാറിയത്. ബട്ടണ്‍സും ഹുക്കും അടിവസ്ത്രത്തില്‍ ഉള്‍പ്പെടെ അനുവദിച്ചില്ല. പലര്‍ക്കും ഇതൊക്കെ നീക്കം ചെയ്യേണ്ടിവന്നു. മാനസിക പീഡനം വേറേ.. എന്ത് നിബന്ധകളുണ്ടെങ്കിലും അത് നടപ്പാക്കേണ്ട രീതിയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അപമാനിക്കണോ? ഇങ്ങനെ മതിയോ പരീക്ഷയെഴുത്ത്...?
Advertisement