E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 09:36 PM IST

Facebook
Twitter
Google Plus
Youtube

More in Counter Point

മരണത്തില്‍ മറച്ചുവയ്ക്കാനെന്ത് ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളത്തിലെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാക്കളിലൊരാളുടെ മരണം വലിയ രാഷ്ട്രീയവിവാദത്തിലേക്ക് നീങ്ങുന്നു. ഇ.അഹമ്മദിന് സംഭവിച്ചതെന്താണ്?  സംസ്ഥാനത്തു നിന്നുള്ള എം.പിമാര്‍ കക്ഷിരാഷ്ട്രീയ ഭേദമന്യെ ഉന്നയിക്കുന്ന ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവുന്നില്ല. രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം നടക്കുമ്പോള്‍ കുഴഞ്ഞുവീണ അഹമ്മദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടന്നതില്‍ എല്ലാം ദുരൂഹതുണ്ടെന്നാണ് എം.പിമാരും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും ബന്ധുക്കളും ഒറ്റക്കെട്ടായി പറയുന്നത്. ആര്‍എം.എല്‍ ആശുപത്രിയിലെത്തുമ്പോള്‍ തന്നെ ജീവന്‍ നഷ്ടപ്പെട്ട അദ്ദേഹത്തിന്‍റെ മരണവിവരം മറച്ചുവയ്ക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം.  വസന്തപഞ്ചമി ദിനത്തില്‍ ബജറ്റ് അവതരണം തടസപ്പെടാതിരിക്കുക എന്ന ഗൂഢോദ്ദേശമായിരുന്നു ഈ നീക്കത്തിന് പിന്നിലെന്നും. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു, മരണത്തില്‍ മറച്ചുവയ്ക്കാനെന്ത് ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :