E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 07:22 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

എവിടേക്കാണ് ഈ സംഘടനകളുടെ പോക്ക് ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലയാള സിനിമയില്ലാതെ ഒരു ഉല്‍സവ സീസണ്‍ കടന്നുപോയി. വാഗ്്്യുദ്ധങ്ങളിലൂടെ നിലപാട് പറച്ചിലുമായി ആഴ്ചകള്‍ കടന്നുപോയി. ഇനിയെങ്കിലും സിനിമാ സംഘടനകള്‍ വിട്ടുവീഴ്ചചെയ്യും, തിയറ്ററുകള്‍ തുറക്കും, റിലീസ് ചെയ്യും എന്ന് ആരെങ്കിലുമൊക്കെ പ്രതീക്ഷിച്ചുപോയെങ്കില്‍ തെറ്റി. മലയാള സിനിമ മുഴുവന്‍ ഇന്ന് തിയറ്റര്‍ ഉടമകളുടെ യോഗത്തിലേക്കാണ് ഉറ്റുനോക്കിയതെങ്കില്‍ ആ സംഘടന പറയുന്നു, വ്യാഴാഴ്ച മുതല്‍ തിയറ്ററുകള്‍ അടച്ചിടും, തിയറ്റര്‍ വിഹിതം കൂട്ടാതെ പിന്നോട്ടില്ല എന്ന്. വ്യവസായത്തെ മറന്ന് പ്രേക്ഷകരെ മറന്ന് എവിടേക്കാണ് ഈ സംഘടനകളുടെ പോക്ക്? 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :