കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും സിപിഎമ്മാണോ? എങ്കില്‍ കോണ്‍ഗ്രസും മുസ്്ലീം ലീഗും ബിജെപിയുമെല്ലാം അടങ്ങുന്ന പ്രതിപക്ഷം എന്താണ് ചെയ്യുന്നത്? ഈ ചോദ്യം ഇന്ന് ചോദിക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ ഒരു പ്രസ്താവന മൂലമാണ്. സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടാന്‍ കോണ്‍ഗ്രസിനാകുന്നില്ലെന്നും പ്രതിപക്ഷമെന്ന നിലയില്‍ യുഡിഎഫ് പരാജയപ്പെട്ടെന്നും മുരളീധരന് തുറന്നടിച്ചു. വിഎം സുധീരനും വിഡി സതീശനും രാജ്മോഹന്‍ ഉണ്ണിത്താനുമെല്ലാം മുരളീധരനെ എതിര്‍ത്തും അവഗണിച്ചുമെല്ലാം രംഗത്തുവന്നു. യുഡിഎഫിനെക്കാള്‍ ശക്തമായി ഭരണപക്ഷത്തെ വിഎസ് തന്നെ മന്ത്രി എംഎം മണിക്കെതിരെ രംഗത്തുവന്ന ഈ വൈകുന്നേരം കൗണ്ടര്‍പോയന്റ് ചോദിക്കുന്നു. ശരിക്കും മുരളി പറയുംപോലെ ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം സിപിഎംതന്നെയോ?
- Home
- Daily Programs
- Counter Point
- കേരളത്തിലെ പ്രതിപക്ഷം ആരാണ്?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement