പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയുടെ നടുക്കുന്ന മരണം നടന്ന് 38-ാമത്തെ ദിവസമാണിന്ന്. കോളജിലെ അധ്യാപകരടക്കം അഞ്ച് പേര്‍ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നു. ഇവരില്‍ നെഹ്റു കോളജ് ഗ്രൂപ്പ് ചെയര്‍മാനും വൈസ് പ്രിന്‍സിപ്പലും ഉള്‍പ്പെടുന്നു. സംസ്ഥാനത്തെ ഒരു സ്വാശ്രയ എന്‍ജിനീയറിങ് കോളജിലെ ഗുരുക്കന്മാരും ഭരണകര്‍ത്താക്കളും ഒരു വിദ്യാര്‍ഥിയെ ആത്മഹത്യയ്ക്ക് കാരണമാകും വിധം മാനസികമായി പീഡിപ്പിച്ചെങ്കില്‍, ലോ അക്കാദമിയില്‍ നേടിയെടുത്ത വിജയം എത്ര ചെറിയ വിജയം മാത്രമാണെന്ന് ചിന്തിക്കേണ്ടിവരില്ലേ? വിദ്യാര്‍ഥികളെ എങ്ങനെെയല്ലാം പീഡിപ്പിക്കുന്നുവെന്ന് ഉറപ്പില്ലാത്ത എത്ര സ്വാശ്രയ കോളജുകള്‍ കാണും നമ്മുടെ നാട്ടില്‍? ജിഷ്ണുവിന് നീതിയെന്ന് പറയുമ്പോള്‍ ഈ കോളജുകളിലെ മുഴുവന്‍ കാടത്തം അവസാനിപ്പിക്കുക എന്നത് കൂടിയാണ് അര്‍ഥം. അത് തുടങ്ങേണ്ടത് പാമ്പാടി കോളജിന്റെ മുറ്റത്താണ്. അതിന് തയ്യാറുണ്ടോ നമ്മുടെ വിദ്യാര്‍ഥി സംഘടനകളും പൊതുസമൂഹവും··? വിദ്യാര്‍ഥികള്‍ സ്വന്തം നിലയ്ക്ക് കോളജ് മുറ്റത്ത് ആരംഭിച്ച സമരം ഏറ്റെടുക്കാന്‍ ആരൊക്കെയുണ്ട്·? കൗണ്ടര്‍പോയന്റ് ചോദിക്കുന്നു. ജിഷ്ണുവിന്റെ നീതിയെന്നാല്‍ സ്വാശ്രയമേഖലയിലെ നീതി എന്നാണെന്ന് ഉറപ്പിക്കണ്ടേ·?
- Home
- Daily Programs
- Counter Point
- ജിഷ്ണുവിന് നീതി എവിടെവരെ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement