ഈ രാജ്യത്തിന്റെ നല്ല നാളേയ്ക്കുവേണ്ടി പ്രധാനമന്ത്രി ജനത്തോട് ചോദിച്ച സമയത്തില്‍ ഇനി അഞ്ചുനാള്‍കൂടി മാത്രം ബാക്കി. ഈവര്‍ഷത്തെ തന്റെ അവസാന റേഡിയോ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞുപോയ നാളുകളെ വിലയിരുത്തി. കള്ളപ്പണത്തിനെതിരെ ഇപ്പോള്‍ നടക്കുന്നത് ഒരു തുടക്കംമാത്രമാണ്. ഇനിയും ശക്തമായ നടപടികള്‍ക്ക് ഞങ്ങള്‍ തയാറാണെന്ന് ജനത്തില്‍ ഒരു വിഭാഗം തന്നോട് പറയുന്നു. ആര്‍ബിഐ ചട്ടങ്ങള്‍ മാറ്റുന്നത് ജനാഭിപ്രായം കേള്‍ക്കുന്നതുകൊണ്ട്. ചുരുക്കത്തില്‍ വിജയമെന്ന് സ്വയം വിലയിരുത്തിയാണ് നരേന്ദ്രമോദിയുടെ മന് കീ ബാത്ത് ജനത്തിന് മുന്നിലെത്തിയത്. ഈ നടപടികളെക്കുറിച്ച്, ഈ കാലത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് തോന്നുന്നത് ഈ രാജ്യത്തിലെ എത്രശതമാനം ജനത്തിന്റെ തോന്നലാണ് ?
- Home
- Daily Programs
- Counter Point
- യുദ്ധകാലം തീരാനിരിക്കെ പടത്തലവന് തോന്നുന്നത്
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement