പഴയതെല്ലാം മാറ്റിവാങ്ങാനും പഴയതെല്ലാം മറക്കാനും കേന്ദ്രസര്‍ക്കാര്‍ ചോദിച്ച സമയം നാളെത്തീരുന്നു. 50 ദിവസം നിങ്ങള്‍ സഹിക്കൂ. നിങ്ങളാഗ്രഹിച്ച ഇന്ത്യ ഞാന്‍ നല്‍കാമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അതിലേക്കെത്താന്‍ ഇനി ശേഷിക്കുന്നത് 24 മണിക്കൂര്‍ മാത്രം. പ്രതീക്ഷയ്ക്ക് വക നല്കി, ചില പ്രധാന പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രിയില്‍ നിന്ന് ഉണ്ടാകുമെന്ന് ഇന്ന് കേന്ദ്രസര്‍ക്കാര്‍ ആദ്യമായി സ്ഥിരീകരിച്ചത് മനോരമ ന്യൂസിലൂടെയാണ്. കേന്ദ്രമന്ത്രി വെങ്കയ്യനായിഡു പക്ഷേ ഒരു ജാമ്യം കൂടി എടുത്തു. എല്ലാം ഒറ്റയടിക്ക് ശരിയാവില്ല. ജനങ്ങളോട് ഇനിയും 50 ദിവസം ചോദിച്ചാല്‍ അവര്‍ തയ്യാറാണ്. ഇതാണ് കേന്ദ്രനിലപാട്. കൗണ്ടര്‍പോയന്റ് ചോദിക്കുന്നു. 50-ാം ദിവസം ജനങ്ങള്‍ കാത്തിരിക്കേണ്ടത് അവരുടെ പ്രയാസങ്ങള്‍ തീര്‍ക്കുന്ന പ്രഖ്യാപനത്തിനോ അതോ വീണ്ടും സഹിക്കണമെന്ന അഭ്യര്‍ഥനയ്ക്കോ?
- Home
- Daily Programs
- Counter Point
- 50-ാം ദിവസം ജനങ്ങള്‍ കാത്തിരിക്കേണ്ടത് എന്താണ്?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement