E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

നോട്ടു റദ്ദാക്കലും പുതിയ നിയമവും ജനാധിപത്യത്തിനു നല്‍കുന്ന പാഠമേത്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കള്ളപ്പണം തടയാന്‍ ലക്ഷ്യമിട്ടുള്ള ആദായ നികുതി ഭേദഗതി ബില്ല് ലോക്സഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടെ ചര്‍ച്ച ഇല്ലാതെ ശബ്ദവോട്ടോടെയാണ് ബില്ല് പാസാക്കിയത്. അതിനിടെ, ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ബി.ജെ.പി ജനപ്രതിനിധികളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അതേസമയം ഗുജറാത്തിലെ തദ്ദേശഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് നേട്ടം.  പ്രതിപക്ഷം ജന്‍ആക്രോശ് ആചരിക്കുമ്പോള്‍ ജനങ്ങള്‍ ബി.ജെ.പിക്കൊപ്പമെന്നു തെളിഞ്ഞുവെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടു. കൗണ്ടര്‍ പോയന്‍റ് ചര്‍ച്ച ചെയ്യുന്നു. ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും പുതിയ നിയമം പാസായ വഴിയും കണക്കിലെടുത്താല്‍ ജനാധിപത്യം പഠിക്കേണ്ടതെന്ത്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :