വാക്കുകൊണ്ട് മാത്രം എന്തുകാര്യം എന്നു തോന്നിയപ്പോള്‍ കൊല്ലത്തെ കോണ്‍ഗ്രസുകാര്‍ അത് പ്രവര്‍ത്തിയിലാക്കി. രാജ്മോഹന്‍ ഉണ്ണിത്താനെതിരായ വികാരം തെരുവില്‍ത്തന്നെ തീര്‍ത്തു അവര്‍. കാറിന് കല്ലേറ്, ഉണ്ണിത്താന് ചീമുട്ട. പിന്നെ കുറെ ആക്രോശം. കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലെത്തുമ്പോഴുള്ള പതിവ് ചേരുവകളെല്ലാം ഇത്തവണയുമുണ്ടായിരുന്നു. പിന്നാലെ നേതാക്കളുടെ പ്രതികരണങ്ങള്‍. ആശങ്ക രേഖപ്പെടുത്തല്‍. ഏറ്റവുമൊടുവില്‍ പരസ്യപ്രസ്താവന വേണ്ടെന്ന ഹൈക്കമാന്‍ഡിന്റെ ശബ്ദവും. സ്വയം അപഹാസ്യരായും സ്വയം തോല്പിച്ചും ഈ കോണ്‍ഗ്രസുകാര്‍ എന്തിനുള്ള ഓട്ടത്തിലാണ്?
- Home
- Daily Programs
- Counter Point
- നാണക്കേട് അങ്ങനെ കോണ്‍ഗ്രസുകാര്‍ പൂര്‍ത്തിയാക്കി
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement