E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

പ്രതിപക്ഷത്തെ ഉണര്‍ത്തിയത് മുരളിയോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കെ മുരളീധരന്‍ എന്ന കെപിസിസിയുടെ മുന്‍ പ്രസിഡന്റ് ഇന്നലെയൊരു വെടിപൊട്ടിക്കുമ്പോള്‍ ആ പക്ഷത്ത് അദ്ദേഹം തനിച്ചായിരുന്നു. ഇന്നുപുലര്‍ന്നപ്പോള്‍ യുഡിഎഫ് ഘടകക്ഷികളൊക്കെ സമ്മതിക്കുന്നു. യുഡിഎഫ് പരാജയമാണ് പ്രതിപക്ഷമെന്ന നിലയില്‍. ഇത്രയും യുഡിഎഫിലെ കാര്യം. ഇനിയുള്ളത് കോണ്‍ഗ്രസിലാണ്. മുരളിയെ രാജ്മോഹന്‍ ഉണ്ണിത്താന്‍ അപമാനിച്ചെന്നാരോപിച്ച് വിഎം സുധീരന് എ ഗ്രൂപ്പ് നേതാവിന്റെ കത്ത്. പിന്നാലെ മുരളിക്കും മറ്റ് ചിലര്‍ക്കുമുള്ള  മറുപടിയുമായി ഉണ്ണിത്താന്‍. ഒടുവില്‍ ഒരു രാജി പ്രഖ്യാപനംവരെ. മുരളീധരന്റെ വാക്കുകള്‍ യുഡിഎഫിനെ ഉണര്‍ത്തിയെങ്കില്‍ ആ വാക്കുകള്‍ കോണ്‍ഗ്രസിനെ എങ്ങോട്ടുകൊണ്ടുപോകും? 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :