സംസ്ഥാനത്ത് മൂന്നു വര്‍ഷമായി തുടരുന്ന മദ്യനയം മാറ്റത്തിലേക്ക്. വിനോദസഞ്ചാരമേഖലകളിലെ ബാറുകൾ തുറക്കാനൊരുങ്ങുകയാണ് ഇടതുമുന്നണി സര്‍ക്കാരെന്നു സൂചന. സി.പി.എം. സംസ്ഥാനസെക്രട്ടേറിയറ്റ് കൈക്കൊണ്ട തീരുമാനത്തില്‍ അന്തിമനിലപാട് ഇടതുമുന്നണി കൈക്കൊള്ളും. മദ്യവിതരണം വിനോദസഞ്ചാരികൾക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് ധാരണ. ബാറുകൾ തുറക്കാനുള്ള എല്ലാ ശ്രമത്തേയും എതിർക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. മദ്യനയത്തിലെ തിരുത്തല്‍ ആര്‍ക്കു വേണ്ടിയാകണം?
- Home
- Daily Programs
- Counter Point
- മദ്യനയം ഏതു റൂട്ടിലേക്ക് ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement