മുൻ ബിജെപി മന്ത്രിയും ഖനിരാജാവുമായ ജനാർദന റെഡ്ഡിയുടെ മകളുടെ ആഡംബര വിവാഹം കണ്ട് അന്തംവിട്ടിരുന്ന മലയാളിക്ക് നേരില്‍ കാണാന്‍ തലസ്ഥാനത്തൊരു വിവാഹ മാമാങ്കം. മുന്‍ മന്ത്രിയും കോന്നി എംഎല്‍എയുമായ അടൂര്‍ പ്രകാശിന്റെ മകനും വ്യവസായി ബിജു രമേശിന്റെ മകളുമായുള്ള വിവാഹത്തിനാണ് കോടികള്‍ പൊടിക്കുന്നത്. മഹാരാഷ്ട്രയും ഇന്നൊരു നേതാവിന്റെ മകളുടെ ആഡംബര വിവാഹം കണ്ടു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് 50 വിമാനങ്ങളാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. നോട്ട് പ്രതിസന്ധി മറികടക്കാന്‍ ജനം മുണ്ടുമുറുക്കി കഴിയണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുമ്പോഴാണിത്. മക്കളുടെ വിവാഹം ആരുടെയും സ്വപ്നമാണ്. പക്ഷേ അത്താഴപ്പട്ടിണിക്കാര് ഏറെയുള്ള നാട്ടില്‍ ജനപ്രതിനിധികള്‍ ഈ ആഡംബരം കാണിക്കുന്നത് ശരിയാണോ ?
- Home
- Daily Programs
- Counter Point
- നേതാക്കള്‍ ധാര്‍മികത മറക്കുന്നോ ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement