ദേശീയ പാതയോരത്തുനിന്ന് 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യവില്പന പാടില്ല എന്നു പറഞ്ഞതോടെ വെട്ടിലായത് ബവ്്റിജസ് കോര്‍പ്പറേഷനാണ്. മദ്യവില്പന ശാലകള്‍ എങ്ങോട്ട് മാറ്റും എന്നത് ഇത്രവലിയ ക്രമസമാധാന പ്രശ്നമായി മാറുമെന്ന് ബവ്കോ കരുതിയില്ല. പാതയോരത്തു നിന്ന് നീക്കുകയും വേണം മറ്റെവിടയെങ്കിലും സ്ഥാപിക്കുകയും വേണം. മദ്യത്തോട് മടുപ്പില്ലാത്തവരാണ് മലയാളിയെന്നൊക്കെ വിമര്‍ശിക്കുമെങ്കിലും ബെവ്്കോ ഷാപ്പുകള്‍ക്ക് തലചായ്ക്കാന്‍ കേരളത്തില്‍ ഇടമില്ല. പാതയോരത്തുനിന്ന് വീട്ടുമുറ്റത്തും സ്കൂള്‍ മുറ്റത്തേക്കുമൊക്കയുള്ള മാറ്റം സമ്മതിക്കില്ലെന്ന് നാട്ടുകാര്‍. കോടതി ഉത്തരവുണ്ടെന്ന് സര്‍ക്കാര്‍. കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു, കോടതി ഉത്തരവോ ജനവികാരമോ സര്‍ക്കാരിന് മുഖ്യം ?
- Home
- Daily Programs
- Counter Point
- കോടതി ഉത്തരവോ ജനവികാരമോ സര്‍ക്കാരിന് മുഖ്യം ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement