ഹൈറേഞ്ചിലെ കുടിയേറ്റ കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഉപാധിരഹിത പട്ടയം. കൈവശഭൂമിക്കു പട്ടയം ലഭ്യമായിട്ടും കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവാത്ത അവസ്ഥയ്ക്കു പരിഹാരമുണ്ടാക്കണം. 1977 ജനുവരി ഒന്നിമു മുമ്പുള്ള കൈവശഭൂമിക്ക് ഉപാധിരഹിത പട്ടയം നല്‍കാമെന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് സുപ്രീംകോടതിയില്‍ നിന്നുണ്ടായ ഉത്തരവ് കര്‍ഷക പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. മൂന്നാറിലെ റിസോര്‍ട്ടുകള്‍ സംബന്ധിച്ച കേസിലാണ് ഏലമലക്കാടുകള്‍ മറ്റാവശ്യങ്ങള്‍ക്ക് എങ്ങനെ ഉപയോഗിക്കും എന്ന് കോടതി ആരാഞ്ഞത്. കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു, ഉപാധിരഹിത പട്ടയം ജലരേഖയാകുമോ ?
- Home
- Daily Programs
- Counter Point
- ഉപാധിരഹിത പട്ടയം ജലരേഖയാകുമോ ·?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement