പതിറ്റാണ്ടുകളായി വാര്ത്തയില്മാത്രമുള്ള വൈദ്യുത പദ്ധതിയാണ് അതിരപ്പിള്ളി. വിവാദം മാത്രം ഉല്പാദിപ്പിക്കുന്ന പദ്ധതി. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം അതിരപ്പിള്ളിയില്‍ വയ്ക്കുന്ന പുതിയ പ്രതീക്ഷകള്‍ മറ്റൊരു രൂപത്തില്‍ ഇന്ന് നിയമസഭയിലെത്തി. അതിരപ്പിള്ളിയില്‍ 163 മെഗാവാട്ട് പദ്ധതിക്ക് സ്ഥലമേറ്റെടുപ്പ് നടന്നുവരുന്നുവെന്ന് മന്ത്രി എംഎം മണി രേഖാമൂലം എന്‍ ഷംസുദീന്‍ മറുപടി നല്കി. സര്‍ക്കാര്‍ ഇതിനകം വ്യക്തമാക്കിയപോലെ സമവായമോ അതോ പദ്ധതി നടപ്പാക്കലോ? ഏതാണ് സര്‍ക്കാരിന്റെ ആദ്യ പരിഗണന?
- Home
- Daily Programs
- Counter Point
- അതിരപ്പിള്ളിയില്‍ പിണറായി സര്‍ക്കാരിന്റെ മുന്‍ഗണനയെന്ത്?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement