E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

കേരളത്തെ കേള്‍ക്കാന്‍ പ്രധാനമന്ത്രിക്ക് സമയമില്ലെന്നോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സഹകരണമേഖലയിലെ ആശങ്കയുന്നയിച്ച് നാളെ കേരളസംഘം ഡല്‍ഹിയിലെത്തുമ്പോള്‍ പ്രധാനമന്ത്രി എന്തുപറയും? ഈ ചോദ്യത്തിന് ഉത്തരം ഇനി കാക്കേണ്ട. കാരണം കേരളത്തില്‍നിന്നുള്ള സംഘത്തെ കാണാന്‍ പ്രധാനമന്ത്രിക്ക് സമയമില്ല. ധനമന്ത്രിയെ കണ്ടോളാനാണ് സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശം. ഇതില്‍ പ്രതിഷേധിച്ച് ഡല്‍ഹി യാത്ര വേണ്ടെന്നുവച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ ശബ്ദമറിയാന്‍ എന്തുകൊണ്ടില്ല ജനങ്ങളുടെ പ്രധാനമന്ത്രിക്ക് സമയം?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :